2011 മേയ് 5, വ്യാഴാഴ്‌ച

Kathakali

കഥകളി

മനയോല തേക്കാനായ്‌ കിടപ്പൂ പുല്‍പ്പായയില്‍

മനസ്സുമാവാഹിപ്പൂ സ്വര്‍ഗ്ഗീയ സൗന്ദര്യവും

ചുട്ടികള്‍ കുത്തീടുന്നു സമര്‍ ത്ഥ മായ കൈകള്‍

പൊട്ടിവിരിഞ്ഞീടുന്നു പൌരാണിക മുഖങ്ങള്‍

മിടിക്കും ഹൃദയമായ് ഊഴവുംകാത്തിരി പ്പൂ

ഉടുത്തുകെട്ടുമായി എത്തണം അരങ്ങിലും

മിന്നുന്ന കിരീടവും ആഹാര്യ ഭംഗികളും

തന്നീടുമത്രേ ദേവന്‍ പ്രസാദം ലഭിച്ചെങ്കില്‍

വാചികാംഗികങ്ങളും ഹൃദ്യമായ് ത്തീര്‍ന്നീടുവാന്‍

വാഗ്ദേവീ പ്രസാദവും കിട്ടേണമെന്നറിവൂ

സാത്വികാഭിനയത്തിന്‍ കരുത്തു കാട്ടീടണം

സദസ്സിലാവേശത്തിന്‍ കയ്യടി നേടീടണം

ഇന്നത്തെ വേഷമെന്ത് ?ആദ്യാവസാനം തന്നെ !

ഇന്നലെ കെട്ടിയാടി ഇണങ്ങാവേഷം തന്നെ !

നാളത്തെ അവസ്ഥയും ചിന്തിക്കാന്‍ ധൈര്യം പോരാ

നീളുന്ന ദാരിദ്ര്യത്തിന്‍ രക്തസാക്ഷിയല്ലോ താന്‍!

നിഷ്കാമകര്‍മ്മം ചെയ്യാന്‍ ഉപദേശിപ്പൂ ഗീത

നിഷ്കാസിതനാവാതെ കാത്തീടും സര്‍വ്വേശ്വരന്‍

കിട്ടുന്ന പ്രതിഫലം നിസ്സരമായിപ്പോകാം

ഒട്ടുമേ മടി വേണ്ട സ്വീകരിച്ചീടുവാനായ്‌

കഥയില്ലാത്ത കളി കലയില്ലാത്ത കളി

കഥനം ചെയ്തീടല്ലേ കാലത്തിന്നരങ്ങിലും

ചിന്തകളിപ്രകാരം വിഹരിക്കുന്നു വാനില്‍

ചിത്രശലഭങ്ങളായ് വര്‍ണവും വിതറുന്നു

ലോകമാം അരങ്ങിലും വിളക്കു വെച്ചീടുന്നു

മൂകരായ് കാത്തിരിപ്പൂ പ്രേക്ഷകലക്ഷങ്ങളും

* * * * * * * * * * * * * * * *

തിമര്‍ത്തു കേളി കൊട്ടും തോടയം പുറപ്പാടും

തിമര്‍ത്തു പെയ്തീടുന്ന മഴപോല്‍ മേളപ്പദം

വന്ദന ശ്ലോകം പിന്നെ ഇഷ്ട ദേവതാ സ്തുതി

ആനന്ദിപ്പിച്ചീടുന്ന ആട്ടക്കലാശങ്ങളും

കാലത്തിന്‍ തിരശ്ശീല താഴുന്നു ഉയരുന്നു

ചേലൊത്ത വേഷത്തില്‍ കാണുന്നൂ തിരനോട്ടം

പച്ചകള്‍,കത്തി,താടി;കരിയും മിനുക്കുകള്‍

ഇച്ഛപോല്‍ പാടീടുന്ന ഗന്ധര്‍വ ഗായകരും

സങ്കല്‍പ്പലോകം തീര്‍ത്തു കാലാതിവര്‍ത്തികളാം

ഹുങ്കാരം മുഴക്കീടും യോദ്ധാക്കള്‍ പിറന്നല്ലോ

നെഞ്ചകം പിളര്‍ക്കുന്നു നിണവും ചീറീടുന്നു

ചാഞ്ചല്യ ലേശമന്യേ കുടലും പറിക്കുന്നു

കഴിഞ്ഞു യുദ്ധങ്ങളും; നടന്നു വധങ്ങളും

മിഴിവുറ്റ ചരിതം പിറകെ സ്വയംവരം

ഇന്ധനസമ്പാദനം ജീവിതായോധനവും

ബന്ധനമുക്തി സ്വപ്നം തിരശ്ശീല താഴുന്നു

കളിയും തീര്‍ന്നീടുന്നു ധനാശി പാടീടുന്നു

കളിക്കാര്‍ മടങ്ങുന്നു കോപ്പറ പൂകീടുന്നു

അഴിച്ചു വെയ്ക്കും മുടി ആഹാര്യ ഭംഗികളും

കഴിഞ്ഞു പോയിയെന്നു നെടുവീര്‍പ്പിടുന്നത്രേ

കാലത്തിന്‍ കേളികൊട്ടു കേള്‍ക്കുവാനായി വീണ്ടും

കാതോര്‍ത്തിരിപ്പൂ ഞാനും ആടിത്തിമര്‍ത്തീടണം

വരുമോ കളി വീണ്ടും ?കിട്ടുമോ വേഷം വീണ്ടും ?

തരുമോ ആടീടുവാന്‍ ഇത്തിരി സ്ഥലം മന്നില്‍?

______________________________________

പ്രണാമം

ജ്ഞാനപീഠപുരസ്ക്കാരം തേടിയെത്തി എന്‍ വി യെ

ജ്ഞാനികളാം ഭാരതിയര്‍ ആദരണീയര്‍

ഓടക്കുഴല്‍ഗായകനും ദേശത്തിന്‍ കഥാകാരനും

കുട്ടനാടിന്‍ കലാകാരന്‍"കാല"ത്തിന്‍ സാക്ഷി

ആദരിക്കപ്പെട്ടു പണ്ടു ഇപ്പോഴിതാ ഓ എന്‍ വിതന്‍

പാദസ്പര്‍ശം പുരസ്ക്കാരക്കൊടുമുടിയില്‍

* * * * * * *

അക്ഷരത്തിന്റെ ലോകവും ഉജൈനിതന്‍ഭാഗ്യവും

നക്ഷത്ര തിളക്കത്തോടെ ആവിഷ്ക്കരിച്ചു

പൂങ്കാവിലും അരങ്ങിലും ചലച്ച്ചിത്രത്തിന്‍ ലോകത്തും

പൂങ്കുയിലായവിടുന്നു പാട്ടുകള്‍ പാടി

കാല്‍പ്പനികസൌന്ദര്യത്തിന്‍ മാരിവില്ലുകളും തീര്‍ത്തു

കാലയവനിക പൂകും ഭൂമാതവിന്റെ

വ്യഥകളും കണ്ണുനീരും കാവ്യതതീലെക്കാവഹിച്ച

കഥകളും ഒര്ത്തീടുമ്പോള്‍ നമ്രശീര്‍ഷയായ്

നിലകൊള്‍വൂ കൈരളിയും കേരളത്തിന്‍ സല്‍പുത്രരോ

വിലയേറും പൂച്ച്ചെണ്ടിതാ കഴ്ച്ച്ചവെക്കുന്നു

സവിതാവയവിടുന്നു ദിനാന്തത്തിലെത്തിയാലും

കവിതാവിഹായസ്സിനെ ദീപ്തമാക്കീടും

പ്രകാശം പ്രസരിപ്പിക്കു പ്രതീക്ഷകള്‍ പൂത്തീടട്ടെ

പ്രചോദനം നേടീടട്ടെ സര്‍ഗധനന്മാര്‍

അസ്തമിക്കതങ്ങു നില്‍ക്കു ഉര്‍ജസ്രോതസ്സായി നില്‍ക്കു

കവിതാ സൌരയൂധത്തിന്‍സൂര്യനാണല്ലോ

ÈÕ¼ÞÄ ÕãiX/ÖàV×ÞØÈ¢

ºßøßMâ çÎÞõÞGß ÈÕ¼ÞÄæÈKçÉÞW

§øßMâ ÉßÄÞÕßæa ÕrÜcµøB{ßW

²ÞVAáKá èÕºßdÄcBZ ÉßKßG ÕÝßµ{á¢

ÉÞVAáÕÞæÈJßÏÄᢠÎÞÄÞÕßKáÆøJßW

ÕãiÈÞÏí ÉßùKâ ¾ÞX ÌáißÏᢠæµGáçÉÞÏß

dµáiøÞæÏæK çÈÞAß ÎÞÄÞ ÉßÄÞAZçÉÞÜá¢

¥FßAáÝÏÞX ÕÏî æµÞFßAáÝÏÞX ÕÏî

ÉáFßøßAÞÈᢠÕÏî ØFøßAÞÈᢠÕÏî

®GÞ¢ÎÞØæÎJßÏÞW æÉÞG¿ßæÕºîà¿áK

µáGßæÏçÉÞæÜ ¾ÞÈᢠÉߺîæÕºîà¿ÞX çÈÞAß

ÉÜïßÜïÞçÎÞõÞGß ºßøßºîà¿áKá ¾ÞÈá¢

æÄÜïÜïÞ dÉÏÞØÕᢠØñÈcÉÞÈ¢æºÏñà¿ÞX

©øáIá µÞܺdµ¢ ÉßùçµÞGÞÏßçMÞÏß

ÕßøIáçÉÞÏß ¾ÞÈá¢! ÕÞViµc¢ ÈàBà¿áKá!

ÈøçºîÞæøX ÖßøTᢠµùáJà¿áKá ÈKÞÏí

¼øÏᢠÎÞEà¿áKá ÏìÕîÈ¢ çÄ¿ßæÏJß

ÄßÎßø¢ èµÕßGçÜïÞ çÈdÄÕᢠdɵÞÖßMá

dÍÎø¢ çÉÞæÜX ÎÈ¢ çÄ¿áKá µáØáÎæJ

çÄ¿áKá §ÃæÏ ¾ÞX ¦Æ¢ ÙÕîæÏçÉÞæÜ

çÈ¿áKá ØìwøcæJ ÉùáÆàØÏáæÎJß

ÕßÜAæÉGµÈß Ífߺîá µâGÞAÞæÄ

ÕßÜÏíAáÕÞBß ¾ÞÈᢠÆá£¶Õá¢ ÈøµÕá¢

ØÎÏøÅ¢ ÕàIᢠÉßKßçÜæAÞ¿ßçMÞÏß

ºÎÏ¢ ÎÞùà¿áKá ÏìÕîÈ¢ æÉÞÏíçÉÞµáKá

µìÎÞø¢ ÕKßæGæK ·ÞÂÎÞÏÞçÖï×ߺîá

µìÄáµçJÞæ¿ çÜÞµ¢ ®æKÏᢠÕàfߺîçÜïÞ

ºÞÉÜcB{ᢵÞGß ØCWÉçÜÞµæJJß

ºFܺßJÈÞÏß ØFÞø¢ æºÏñáÕæÜïÞ

µßBßÃßAHÈÞÏß çÕÃá·ÞϵÈÞÏß

ºBÞÄßÎÞøáÎÞÏß ¦¿ßÄßÎVJáÕæÜïÞ

µìÎÞø¢ ÉßKßGæÜïÞ ÌÞÜcJßæÜJß ¾ÞÈá¢

µìÉàÈÇÞøßÏÞÏß ³¿ßA{ߺîáÕçÜïÞ

µ{ßMÞGBZ µßGß µ{ßAâGáµÞæøJß

µß{ßæAÞFÜáÎÞÏß ÉߺîæÕºîà¿áKá ¾ÞX

µÞÜJßX øÅºdµ¢ ©øáIá ÕàIᢠÕàIá¢

µÞøcÎßÜïçÜïÞ Éçf dÍÎâ ÎáçKÞGÜï

ÌÞÜcÕᢠ²Þ¿ßçMÞÏß èÖÖÕJßæa æÄÞGßW

ÎâÜcçÎÞÄÈÞÕÞJ ÄÞøÞGáÉÞGáµ{á¢

²ÞÎÈJßC{޵ᢠµß¿ÞÕÞÏí ÎÞùß ¾ÞÈá¢

çµÞÎ{JÞÎøÄX ØíÈß·íiíÎÞ¢Øá·tÕá¢

ÈÕ¼ÞÄÈÞÏß ¾ÞX èµµÞWµá¿Eà¿áKá

ÈÕçÜÞµæJAIâ çøÞÆÈ¢æºÏñà¿áKá

ÈàGßÏ èµµ{áÎÞÏí ÈßWAáKá ÎÎÄÞÄX

µáGßÏÞÏí µáøáKÞÏß ÕàÝáKá èµµ{ßW ¾ÞX

ÎÞÄÞÕßKáÆøçÎÞ ¥¼íç¾ÏÎçÜïÞ Üfc¢

¼ÞÄçÎÞÆçJÞæ¿ ¾ÞX ºßøßMâ çÎÞõÞGß!

ÈÕ¼ÞÄ ÕãiX/ÖàV×ÞØÈ¢

ºßøßMâ çÎÞõÞGß ÈÕ¼ÞÄæÈKçÉÞW

§øßMâ ÉßÄÞÕßæa ÕrÜcµøB{ßW

²ÞVAáKá èÕºßdÄcBZ ÉßKßG ÕÝßµ{á¢

ÉÞVAáÕÞæÈJßÏÄᢠÎÞÄÞÕßKáÆøJßW

ÕãiÈÞÏí ÉßùKâ ¾ÞX ÌáißÏᢠæµGáçÉÞÏß

dµáiøÞæÏæK çÈÞAß ÎÞÄÞ ÉßÄÞAZçÉÞÜá¢

¥FßAáÝÏÞX ÕÏî æµÞFßAáÝÏÞX ÕÏî

ÉáFßøßAÞÈᢠÕÏî ØFøßAÞÈᢠÕÏî

®GÞ¢ÎÞØæÎJßÏÞW æÉÞG¿ßæÕºîà¿áK

µáGßæÏçÉÞæÜ ¾ÞÈᢠÉߺîæÕºîà¿ÞX çÈÞAß

ÉÜïßÜïÞçÎÞõÞGß ºßøßºîà¿áKá ¾ÞÈá¢

æÄÜïÜïÞ dÉÏÞØÕᢠØñÈcÉÞÈ¢æºÏñà¿ÞX

©øáIá µÞܺdµ¢ ÉßùçµÞGÞÏßçMÞÏß

ÕßøIáçÉÞÏß ¾ÞÈá¢! ÕÞViµc¢ ÈàBà¿áKá!

ÈøçºîÞæøX ÖßøTᢠµùáJà¿áKá ÈKÞÏí

¼øÏᢠÎÞEà¿áKá ÏìÕîÈ¢ çÄ¿ßæÏJß

ÄßÎßø¢ èµÕßGçÜïÞ çÈdÄÕᢠdɵÞÖßMá

dÍÎø¢ çÉÞæÜX ÎÈ¢ çÄ¿áKá µáØáÎæJ

çÄ¿áKá §ÃæÏ ¾ÞX ¦Æ¢ ÙÕîæÏçÉÞæÜ

çÈ¿áKá ØìwøcæJ ÉùáÆàØÏáæÎJß

ÕßÜAæÉGµÈß Ífߺîá µâGÞAÞæÄ

ÕßÜÏíAáÕÞBß ¾ÞÈᢠÆá£¶Õá¢ ÈøµÕá¢

ØÎÏøÅ¢ ÕàIᢠÉßKßçÜæAÞ¿ßçMÞÏß

ºÎÏ¢ ÎÞùà¿áKá ÏìÕîÈ¢ æÉÞÏíçÉÞµáKá

µìÎÞø¢ ÕKßæGæK ·ÞÂÎÞÏÞçÖï×ߺîá

µìÄáµçJÞæ¿ çÜÞµ¢ ®æKÏᢠÕàfߺîçÜïÞ

ºÞÉÜcB{ᢵÞGß ØCWÉçÜÞµæJJß

ºFܺßJÈÞÏß ØFÞø¢ æºÏñáÕæÜïÞ

µßBßÃßAHÈÞÏß çÕÃá·ÞϵÈÞÏß

ºBÞÄßÎÞøáÎÞÏß ¦¿ßÄßÎVJáÕæÜïÞ

µìÎÞø¢ ÉßKßGæÜïÞ ÌÞÜcJßæÜJß ¾ÞÈá¢

µìÉàÈÇÞøßÏÞÏß ³¿ßA{ߺîáÕçÜïÞ

µ{ßMÞGBZ µßGß µ{ßAâGáµÞæøJß

µß{ßæAÞFÜáÎÞÏß ÉߺîæÕºîà¿áKá ¾ÞX

µÞÜJßX øÅºdµ¢ ©øáIá ÕàIᢠÕàIá¢

µÞøcÎßÜïçÜïÞ Éçf dÍÎâ ÎáçKÞGÜï

ÌÞÜcÕᢠ²Þ¿ßçMÞÏß èÖÖÕJßæa æÄÞGßW

ÎâÜcçÎÞÄÈÞÕÞJ ÄÞøÞGáÉÞGáµ{á¢

²ÞÎÈJßC{޵ᢠµß¿ÞÕÞÏí ÎÞùß ¾ÞÈá¢

çµÞÎ{JÞÎøÄX ØíÈß·íiíÎÞ¢Øá·tÕá¢

ÈÕ¼ÞÄÈÞÏß ¾ÞX èµµÞWµá¿Eà¿áKá

ÈÕçÜÞµæJAIâ çøÞÆÈ¢æºÏñà¿áKá

ÈàGßÏ èµµ{áÎÞÏí ÈßWAáKá ÎÎÄÞÄX

µáGßÏÞÏí µáøáKÞÏß ÕàÝáKá èµµ{ßW ¾ÞX

ÎÞÄÞÕßKáÆøçÎÞ ¥¼íç¾ÏÎçÜïÞ Üfc¢

¼ÞÄçÎÞÆçJÞæ¿ ¾ÞX ºßøßMâ çÎÞõÞGß!

Samskruthiyude palam

സംസ്കൃതിയുടെ പാലം

§KæÜ

§{ÄX æÉÞçKÞÎÈÈε{ÞÃæÜïÞ Èß{

µá{ßMßAÞÈá¢ ÈæN µá{ßVMßAÈáæÎJß

ÕÞrÜcÆá·íiÎâGß ÄÞøÞGáÉÞ¿ßJKá

ÕÞÄÏÈBZµÞGß ÎáµñßÄX çÜÞµçJÏíAá¢

Õß¿VKá Éá{ßÈJßW çµ{ßÈ{ßÈB{á¢

ÕߨíÎÏßMߺîâ µÕàÎÞÈØBæ{æÏKá¢

çÄÞ¿Ï¢ ÉáùM޿ᢠ¦GµÜÞÖÞB{á¢

¦¿ßJßÎVAáKçÜïÞ ºßÜCÏßG Èß{

§{ÈàVÎÞÇáøcÕᢠÜÏßºî µÞÕc¢ çµGá

§{µßÏÞ¿à¿áKá Øáwøß Èß{ÞÈÆß

µá{ßVæÄKçÜxßGᢠÈß{ÄKÞVdÆÎÞµá¢

µß{ßMÞGáçµGßGᢠÄÞ{¢É߿ߺîá ¾ÞÈá¢

ÎÞÎÞCøáÇßøJW Äßܵ¢ºÞVJßçÏÞç{

ÎÞεÉßÄãAZAá ©Æµ¢ÉµVçKÞç{

®Káæ¿ ÉâVÕßµVAá ¼àÕÈ¢ ÈWµßçÏÞç{

®Káæ¿ ØbÉíÈBZAᢠºßùµáÕß¿VJà Èà

§Kí

µ{µ{ÞøÕ¢ ÈßܺîáçÉÞÏçÜïÞ

µß{ßAâGB{ᢠÉùKáçÉÞÏçÜïÞ

¼øÞÈøµ{ÞW Ä{VK߿ᢠÈß{

ÆáøÞd·Ùßµ{ÞW ĵVK߿ᢠÈß{

ÎßÝßÈàøáçÉÞÜᢠµÝßæEÞøá Èß{

ÎÝAÞÜ¢ÎÞdÄ¢ ºßøßºî߿ᢠÈß{

µá¿ßÈàøáçÄ¿ß ÉÜÞÏÈ¢æºÏñá

溿ßÄXçÕøáµZ ÉøÄß¿á¢çÉÞæÜ

ÎÃÜáÎÞËßÏ Íøßºî߿ᢠÈß{

ÄÃÜáÎßÜïÞJ ÎøádÉçÆÖÎÞÏí

ÎÃÜá¢çÉÞÏçÜïÞ Èß{ÞÈÆßÏáæ¿

ÈßÃÕá¢ÕàÃæÜïÞ ÕßÜÉßAÞÎßÈß

ÕßÜÞÉ¢çµZAçÈÞ ÌÇßøµVHBZ

µÜÞÉ¢µâGàGᢠdÉçÏÞ¼ÈæÎLí?

ÈÞæ{

ÉâA{ᢠÉáݵ{ᢠآØíµøßAæÉGçÜïÞ

ç·ÞA{ᢠdÉÞÕáµ{ᢠ¥ùáJá ÕßWAæMGá

ÎÞÈÕzÞøÜïÞJ ¼àÕßÕVPBæ{ÜïÞ¢

ÆÞÈçÕdwzÞøáæ¿ µJßµZAßøÏÞÏß

µøCWÄâÃáµ{ßW ºÞ¿ßAÏùßæAÞIá

µÈJ·VÕîçJÞæ¿ ÎÞÈæJçÈÞAᢠÉÞÜ¢

ÎÞÏKâV Þ¢ Èß{Äæa ÈßÄcÎÞ¢ØíÎÞøµÎÏí

Öµ¿ÞØáøzÞVAá ÕßÙÞøø¢·ÎÞÏß

Õßµ¿zÞøÞÏáU ØÞøÅßµZÄX çÄøá¢

©øáIáÎIà¿áK çµÞYdµàxßÉÞÜÎÜï

©ÏVKáÕçøIÄá ØíçÈÙJßX ÉÞÜÎçÜïÞ

²JáçºøáÕÞÈÞÏß ÕcÄcØñØ¢ØíµãÄßµZ

ºßJJßÜáÏøæG ÉÞÜBæ{AÞÜÕá¢

§KæÜ_§Kí_ÈÞæ{µâGßÏßÃAᢠÉÞÜ¢

®KáÎáÏVKà¿æG ÎÞÈÕÎÈTßÜá¢

2011 ജനുവരി 29, ശനിയാഴ്‌ച

അടരുവാന്‍ മാത്രം
അടരുവാന്‍ മാത്രം


മനുഷ്യവംശത്തിന്‍‍ അധിനിവേശത്താല്‍
മനം മടുത്തല്ലോ പ്രകൃതി ദേവിക്കും
വിഹായസ്സിന്‍ ‍ പൊന്നു കിടാങ്ങ ളത്രയും
വിഹാരമില്ലാതെ ഇരുബഴിക്കൂട്ടില്‍
വിതച്ചിടാത്തവര്‍‍ വിളകൊയ്യാത്തവര്‍
വിതുബിടുന്നിതാ കദനഭാരത്താല്‍
വിഹായസ്സിന്‍ ‍ മക്കള്‍‍ വിലപിച്ചീടുന്നു
വിഹാരം ചെയ്യുവാന്‍ ഗഗനമില്ലല്ലോ
വിപിനത്തിന്‍ ‍ പുത്രര്‍ ‍ വിലപിച്ചീടുന്നു
ഭുവനത്തില്‍‍ വന്നു പിറന്നുപോയല്ലോ
വിടപികള്‍ ‍ വെട്ടി വിടന്‍മാര്‍ ‍ കൊണ്ടുപോയി
അടവികളെല്ലാം അടര്‍ക്കളവുമായ്
പുഴകളെത്രയുംവിലപിച്ചീടുന്നു
ഒഴുകുവാനിനി മണലുമില്ലല്ലോ
ഒഴുക്കുവനിനി മിഴിനീരുമില്ല
അഴുക്കു ചാലായി പുനര്‍ജജനിചല്ലോ
മണലുകളെല്ലാം മണിഹര്‍‍മ്യങ്ങളായ്‌
തണലുമില്ലലോ ;പവനദേവനും
പലായനം ചെയ്തു ;ജരാനരകളാല്‍
വലഞ്ഞിടുന്നൊരു കുളങ്ങളും ചത്തു

പ്രകൃതി മാതാവിന്‍ മനസ്സിന്‍ മാധുര്യം
പകര്‍ന്നുവച്ചോരാ അമൃത കുംഭങ്ങള്‍
കിണറുകളെല്ലാം ഇടിഞ്ഞു താണുപോയ്‌
വ്രണിത മായൊരു ഭുവന വക്ഷസ്സില്‍
അരുവികളുടെ വിലാപം കേട്ടില്ലേ
കുരുവികള്‍ക്കുള്ള ജലവുമില്ലല്ലോ
കടലലകളും കരഞ്ഞിടുന്നിതാ
കുടിലതയുടെ കഥകളോര്‍ത്തിട്ടും
ഉദിച്ചുയരുന്ന കതിരവന്‍ ചൊല്ലൂ
മദിച്ചിടുന്നോരാ മനുഷ്യനെ ക്കാണു
ഉഡുക്കള്‍ നാഥനും ഭയന്നിടുന്നിതാ
എടുക്കുമോ മര്‍ത്ത്യര്‍വലിച്ചെറീയുമോ?
ഗഗനചാരിയാംമുകിലിന്‍ രോദനം
തകര്‍ന്നുപോയല്ലോ അമൃത കുംഭങ്ങള്‍
വിടരുവാന്‍ വെമ്പും മുകുളം കേഴുന്നു
അടരുവാന്‍ മാത്രം വിടര്‍ന്നിടുന്നു നാം





ശപ്ത ശിലകള്‍
ഇ എന്‍ നാരായണന്‍
രാമകഥ പാടും തുഞ്ചന്റെ തത്തയോ
രാക്ഷസന്മാരുടെ കൂട്ടിലകപ്പെട്ടു
പക്ഷം മുറിച്ചിട്ട ഛെദിച്ചു ജിഹ്വയും
പക്ഷി വിലാപമോ കേട്ടിലോരുത്തരും
കൂട്ടിലെ തത്തയോ രാമനെ വേര്‍പെട്ട
കൂട്ടളിയിലാത്ത മൈഥിലിയായല്ലോ
ലങ്കാ പുരിയിലെ രാവണന്‍ തന്നുടെ
കിങ്കരന്‍ മാരുടെ കുന്തമുനകളും
രക്ഷസിമാരുടെ ഭര്‍സനവും കേട്ടു
രക്ഷയുമില്ലാതെ കണ്ണീരൊഴുക്കി നാള്‍
കണ്നീരടര്‍ന്നത്‌ കാണുന്നുനാമിന്നും
അര്‍ണ്ണവ മായിട്ട് ഗര്‍ജിച്ചിടുന്നതും
എണ്ണിയെണ്ണി തീര്‍ന്നു യാമങ്ങള്‍ നീണ്ടുപോയ്
കണ്ണുനീരും തീര്‍ന്നു കല്ലായി മാനസം
രക്ഷകനെത്തുമോ പ്രാര്‍ത്ഥന കേള്‍ക്കുമോ
രാക്ഷസ നിഗ്രഹം സാധ്യമയീടുമോ

രാക്ഷസന്മാരുടെ കോട്ട തകര്‍ക്കുവാന്‍
ലക്ഷ്മണ യുക്തനായ് ശ്രീരമാനെത്തുമോ
മോചനം കിട്ടാത്ത പാപ ശിലക ളോ
മോഹിച്ചിടുന്നല്ലോ പാദസ്പര്‍ശത്തിനായ്‌
എത്താതിരിക്കുമോ ത്രേതായുഗ ദേവന്‍
കാത്തിരിപ്പാണല്ലോ ശപ്ത ശിലകളും
പ്രാര്‍ത്ഥന കേട്ടല്ലോ ആര്‍ദ്ര കര്‍ണ്ണങ്ങളും
പ്രത്യക്ഷനയല്ലോ ധര്‍മ്മ സംസ്താപകന്‍
കാ രു ണ്യ ശീതള മാരുതനായിട്ടു
മാരുതി യെത്തിപ്പോയ് തപ്തമാം ചിത്തത്തില്‍
പക്ഷം കിളിര്ത്തല്ലോ ചിത്തം കുളി ര്‍ത്തല്ലോ
പക്ഷി പറക്കുന്നു ഫീനിക്സിനെപ്പോലെ
മോചിതയായിത പ റിപ്പ റക്കുന്നു
മോഹനമായിടുംസ്വാതന്ത്ര്യ വാനിലും !

2011 ജനുവരി 12, ബുധനാഴ്‌ച

makarajyothi

മകരജ്യോതി
ഇ .എന്‍ .നാരായണന്‍
പറഞ്ഞു കേള്‍ക്കുന്നു പണ്ടെ പതിനെട്ടാം പടി ലക്‌ഷ്യം
പിറന്നനാള്‍ തൊട്ടേ ഞാനും പുറപ്പെടുന്നു
പതിനെട്ടുപടികളും കയറിക്കഴിഞ്ഞാല്‍ പിന്നെ
പരിശുദ്ധരകുമല്ലോ മോക്ഷവും കിട്ടും
പൂര്‍വാര്‍ജിത പുണ്യങ്ങളാല്‍ കെട്ടുകള്‍ നിറചീടുന്നു
പൂര്‍വാധിക മുത്സാഹത്താല്‍ പുറപ്പെടുന്നു
എത്തീടുന്നില്ലല്ലോ പക്ഷെ തടസ്സങ്ങള്‍ വന്നീടുന്നു
ചിത്തമാകും വനത്തില്‍ ഞാന്‍ യാത്ര ചെയ്യുന്നു
പുണ്യപാപങ്ങളാകുന്ന ഇരുമുടി കെട്ടുമായി
പുണ്യ നദി യായീടുന്ന പമ്പയില്‍ മുങ്ങി
ശരണം വിളികളാലേ ദേവനെ പ്രസാദിപ്പിച്ചു
മരണത്തെ തട്ടിമാറ്റി മല കേറുന്നു
കരിമല കയറ്റവും കഠിനമെന്നറിയുന്നു
ഹരിഹരസുതന്‍ മാത്രം തുണക്കെത്തുന്നു
കല്ലുകളും മുള്ളുകളും പാദങ്ങളില്‍ തറയ്ക്കുന്നു
മെല്ലെ മെല്ലെ നടന്നിട്ട് ലക്‌ഷ്യം തേടുന്നു
മഹിഷിമാര്‍ ഗര്ജിക്കുന്നു ആക്രമിക്കാന്‍ എത്തീടുന്നു
മഹര്‍ഷിമാരുടെ വാക്യം തുണച്ചിടുന്നു
പ്രലോഭ്നങ്ങളാകുന്ന കാട്ടനകുട്ടമെത്തിടുന്നു
പ്രകോപിതനാകാതെഞാന്‍ കൈകള്‍ കൂപ്പുന്നു
ക്രൂരതയും കാപട്യവും പുലികളായ് ചീറീടുന്നു
ഭീരുവായോരെന്നെ വീണ്ടും വേട്ടയാടുന്നു
ആര്ദ്രതയില്ലത്ത ചിത്തം കരിമ്പാറ കൂട്ടമായി
ആര്ത്തനായോരെന്റെ മാര്‍ഗ്ഗം തടഞ്ഞീടുന്നു
കടുത്ത ദു: ഖ മാകുന്ന കറുപ്പു വസ്ത്രവും ചുറ്റി
ഉടുക്കായിമാറിയൊരു ഹൃദയവുമായ്‌
മോക്ഷത്തീലെക്കെത്തിക്കുന്ന തുളസിരുദ്രാക്ഷമാല
അക്ഷികളുമ്ടച്ചിട്ട്‌ പ്രാര്‍ ത്‌ ഥി ച്ചീടുന്നു
കലിയുഗ വരദനായ് ധര്‍മ്മ സംസ്ഥാ പകനായ്
കല്പാന്തകാലത്തോളവും കാത്തരു ളണേ
മായന്ധകാരത്തെ നീക്കും മകരജ്യോതിസ്സയിട്ടു
മാമക ചിത്തത്തില്‍ ദേവന്‍ തെളിഞ്ഞു നില്‍ക്കൂ

2010 സെപ്റ്റംബർ 30, വ്യാഴാഴ്‌ച

റിയാലിറ്റി ഷോ - ഇ .എന്‍ . നാരായണന്‍

പക്ഷികളുടെ റിയാലിറ്റി ഷോ
യക്ഷിയെപ്പോലെ കണ്ണ് തുറിച്ചു
കാലുകള്‍ കവച്ചു വെച്ച്
സുന്ദരിക്കൊറ്റി
മരക്കൊമ്പത്ത് നിറഞ്ഞ ഗാലറികള്‍
വിധികര്‍ത്താക്കളായി
മൂങ്ങയും കഴുകനും
കുട്ടികളോടുള്ള ഉപദേശം
"കാകദൃഷ്ടി ബകധ്യാനം
കൂകി വിളിക്കല്‍ കലയല്ല "
കോഴിയുടെ തുയിലുണര്‍ത്തു പാട്ട്
ഉണരാത്തവരോട് കാക്കച്ചിയുടെ ശകാരം
കുയിലുകളുടെ പാട്ട്
മയിലുകളുടെ ആട്ടം
അരയന്നങ്ങളുടെ പൂച്ചനടത്തം
തത്തകളുടെ വെറ്റിലമുറുക്ക്‌
ചീട്ടെടുക്കല്‍ മത്സരം
തുടര്‍ന്ന് രാമായണ പാരായണം
മരം കൊത്തിയുടെ വൃക്ഷചുംബനം
പൊന്‍മാനിന്‍റെ മീന്‍ റാഞ്ചല്‍
വിഷു പക്ഷിയുടെ വിതപ്പാട്ട്
"വിത്തും കൈകോട്ടും"
ചെരിഞ്ഞു നോക്കികൊണ്ട്
കാക്കത്തംപുരാട്ടിയുടെ announcement
"ഒന്നാം സമ്മാനം
ദുരാഗ്രഹതീരത്തെ ആലിന്കൊമ്പത്ത്
ഒരു കോടി രൂപയുടെ സ്വര്‍ണക്കൂട്
അതോടൊപ്പം
എഴാം കടലിന്നക്കരെ
കുടുംബസമേതം
ദേശാടനത്തിനു
സൌജന്യ പാക്കേജ് "
മത്സരം നീളുന്നു
ഉത്സാഹം ചോരുന്നു
കാലത്ത് വന്നെത്തിയ
കാലന്‍കോഴിതന്‍മൊഴി
മത്സരം മതിയാക്കാം
പൂവാ!! പൂവാ!!
പക്ഷികള്‍ നടുങ്ങുന്നു
ജനഗണമന പാടുന്നു
പ്രാണനും കൊത്തിയെടുത്തു
ചേക്കേറാന്‍ പറക്കുന്നു